03:25am 12 November 2026
NEWS
നിര്യാതയായി.
05/12/2025  11:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിര്യാതയായി.

മലയാറ്റൂർ : തങ്കമ്മ കുമാരൻ (78)  മുണ്ടയ്ക്കൽ വീട് മലയാറ്റൂർ.മലയാറ്റൂർ മുണ്ടയ്ക്കൽ വീട്ടിൽ പരേതനായ കുമാരൻ ഭാര്യ തങ്കമ്മ കുമാരൻ (78) നിര്യാതയായി. മക്കൾ ലീലവിജയൻ, രമണൻ, മണിവിശ്വൻ ,മോഹനൻ, സജീവ് , ഷിജിപ്രസന്നൻ, ഷോബിബേബി, ഷർളിമോൻ മരുമക്കൾ വിജയൻ മൂവാറ്റുപഴ , ഷൈല , വിശ്വൻ മലയാറ്റൂർ, ജയ, ഷീല, ബേബി, ബിനു.സംസ്ക്കാരം 06/12/2025 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മലയാറ്റൂർ കിഴക്ക് എസ് എൻ ഡി പി സഞ്ജീവനത്തിൽ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img